About

ജനാധിപത്യം, മതനിരപേക്ഷത, രാജ്യ സ്നേഹം, മനുഷ്യ സ്നേഹം, അന്തർദേശീയ സഹകരണം എന്നീ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുക. വർഗ്ഗീയ ജാതീയ വേർത്തിരിവിനെതിരെ മാനവികത ഐക്യത്തിനും അവസര സമത്വത്തിനും വേണ്ടി പ്രവർത്തിക്കുക. മദ്യം മയക്കുമരുന്ന് മുതലായ സമൂഹിക വിപത്തിനെതിരെ പ്രതികരിക്കുക. ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അണിചേരുക, എന്നിവയെല്ലാം പ്രവാസി കൾച്ചറൽ അസോസ്സിയേഷന്റെ പ്രവർത്തന മേഖലയിൽ വരുന്നതാണ് Read more.

Pravasi Cultural Association Kerala